Kerala
ശബരി റെയില്‍ പാത: കേന്ദ്ര നിര്‍ദേശം തള്ളി കേരളം
ആര്‍ ബി ഐയുമായി ത്രികക്ഷി കരാര്‍ വേണ്ട. ആദ്യ ഘട്ടത്തില്‍ സിംഗിള്‍ ലൈന്‍ മതി. നിര്‍മാണ ചെലവിന്റെ 50 ശതമാനം കിഫ്ബി വഴിയാക്കാം.
തിരുവനന്തപുരം | ശബരി റെയില്‍ പാത വിഷയത്തില്‍ കേന്ദ്ര നിര്‍ദേശം കേരളം അംഗീകരിക്കില്ല. ആര്‍ ബി ഐയുമായി ത്രികക്ഷി കരാര്‍ വേണ്ടെന്ന് കേരളം വ്യക്തമാക്കി.
ആദ്യ ഘട്ടത്തില്‍ സിംഗിള്‍ ലൈന്‍ മതി. നിര്‍മാണ ചെലവിന്റെ 50 ശതമാനം കിഫ്ബി വഴിയാക്കാം.
അനുമതിക്ക് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം.
---- facebook comment plugin here -----