ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരന്‍ സ്വയം വെടിവെച്ച് മരിച്ചു. സ്റ്റേറ്റ് റിസര്‍വ് പോലീസ് ഫോഴ്‌സിലെ (എസ് ആര്‍ പി എഫ്) ജവാന്‍ പ്രകാശ് കപ്‌ഡെ എന്ന 39കാരനാണ് സ്വന്തം വീട്ടില്‍ വെച്ച് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് കഴുത്തില്‍ വെടിവെച്ചത്. ഒരു ദിവസത്തെ അവധിയില്‍ കപ്‌ഡെ ജാംനഗറിലെ വീട്ടിലെത്തിയപ്പോഴാണ് കപ്‌ഡെ കടുംകൈ ചെയ്തത്.
---- facebook comment plugin here -----