Connect with us

Kerala

സിറാജ് വരിക്കാരനായി സജി ചെറിയാൻ

പി കെ ബശീർ എം എൽ എ, പി വി അൻവർ എം എൽ എ എന്നിവർ കഴിഞ്ഞ ദിവസം മലപ്പുറത്ത് വരി ചേർന്നിരുന്നു

Published

|

Last Updated

കോഴിക്കോട് | സിറാജ് ക്യാമ്പയിനിൽ വരി ചേർന്ന് പ്രമുഖർ. ഇന്നലെ മന്ത്രി സജി ചെറിയാൻ ആലപ്പുഴയിൽ സിറാജ് വരിക്കാരനായി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുന്നാസർ തങ്ങൾ, വൈസ് പ്രസിഡന്റ് പി എ എം അബ്ദുർ റഹ്‌മാൻ ദാരിമി, ജനറൽ സെക്രട്ടറി നസീർ, എസ് വൈ എസ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് എം എ ശാഫി മഹ്‌ളരി, എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് അശ്റഫ് സഖാഫി, ജനറൽ സെക്രട്ടറി ജുനൈദ് എം സ്വാലിഹ് തുടങ്ങിയവർ സംബന്ധിച്ചു.

പി കെ ബശീർ എം എൽ എ, പി വി അൻവർ എം എൽ എ എന്നിവർ കഴിഞ്ഞ ദിവസം മലപ്പുറത്ത് വരി ചേർന്നിരുന്നു. ഒക്ടോബർ നാലിനാണ് “സിറാജ് ഡേ’. “വായനാ ലക്ഷങ്ങളിൽ ഞാനും’ പദ്ധതി പ്രകാരം പൗരപ്രമുഖരെയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രധാനികളെയും വാർഷിക വരിക്കാരായി ചേർക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്. ആകർഷകമായ ആറ് സ്‌കീമുകളിലൂടെയാണ് പുതിയ വരിക്കാരെ ചേർക്കുന്നത്.

 

Latest