Kerala
സജി ചെറിയാന്‍; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കില്ല
സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് തീരുമാനം.
തിരുവനന്തപുരം | സജി ചെറിയാന്‍ വിഷയം പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയമായി കൊണ്ടുവരില്ല. സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് തീരുമാനം. എന്നാല്‍, അദ്ദേഹം എം എല്‍ എ സ്ഥാനവും രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചേക്കും.
പെന്‍ഷന്‍ കമ്പനി ബാധ്യതകളിലെ സര്‍ക്കാര്‍ പിന്മാറ്റത്തിലാണ് പ്രതിപക്ഷം ഇന്ന് നോട്ടീസ് നല്‍കുക.
---- facebook comment plugin here -----