Connect with us

hajj2024

വ്യാജ ഹജ്ജ് അനുമതിപത്ര വില്‍പ്പന; മക്കയില്‍ നാലുപേര്‍ അറസ്റ്റില്‍

നാല് ഇന്‍ഡോനേഷ്യന്‍ സ്വദേശികളും സന്ദര്‍ശക വിസയില്‍ സഊദിയിലെത്തിയ ഒരാളുമാണ് അറസ്റ്റിലായത്.

Published

|

Last Updated

മക്ക |  മക്കയില്‍ വ്യജ അനുമതി പത്ര വില്‍പ്പന നടത്തിയ സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നാല് ഇന്‍ഡോനേഷ്യന്‍ സ്വദേശികളും സന്ദര്‍ശക വിസയില്‍ സഊദിയിലെത്തിയ ഒരാളുമാണ് അറസ്റ്റിലായത്. ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് പറഞ്ഞു.

 

---- facebook comment plugin here -----

Latest