From the print
സമസ്ത: 58 മദ്റസകള്‍ക്ക് കൂടി അംഗീകാരം
മലപ്പുറം, കോഴിക്കോട്, എറണാകുളം, കൊല്ലം, കണ്ണൂര്‍, ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്നാട്, അസം, രാജസ്ഥാന്‍, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്റസകള്‍ക്കാണ് അംഗീകാരം.
കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച 58 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. മലപ്പുറം, കോഴിക്കോട്, എറണാകുളം, കൊല്ലം, കണ്ണൂര്‍, ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്നാട്, അസം, രാജസ്ഥാന്‍, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
മലപ്പുറം: ഹിദായതുല്‍ അനാം സുന്നി മദ്റസ കുഴിമണ്ണ ഹിദായത്ത് നഗര്‍, ഇഖ്റഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലപ്പെട്ടിപ്പാറ-പറമ്പില്‍ പീടിക, വാദീ തൈ്വബ സുന്നി മദ്റസ പൂക്കാട്ടിരി-എടയൂര്‍. കോഴിക്കോട്: സയ്യിദ് അഹ്മദ് ബാഫഖി മെമ്മോറിയല്‍ മദ്റസ കൊയിലാണ്ടി. എറണാകുളം: എം ജെ എസ് സുല്ലമുല്‍ ഹുദാ മദ്റസ മൗലൂദ്പുര-മുടിക്കല്‍, എം ജെ എസ് സുല്ലമുല്‍ ഹുദാ മദ്റസ നെട്ടൂര്‍, എം ജെ എസ് സുല്ലമുല്‍ ഹുദാ മദ്റസ വിടാക്കുഴ- നായിക്കാക്കാട്ടുകര, ദാറുസ്സലാം മദ്റസ പോണേക്കര-എയിംസ് പോണേക്കര, ദാറുബുലാല്‍ മദ്റസ വെള്ളാണിപ്പുര-വി കെ കോളനി. കൊല്ലം: വേങ്ങ മുസ്ലിം ജമാഅത്ത് മദ്റസ ഐ സി എസ് ജംഗ്ഷന്‍- വേങ്ങ, കണ്ണൂര്‍: താജുല്‍ ഉലമ സുന്നി മദ്റസ എട്ടിക്കുളം, കൗക്കബുല്‍ ഹുദാ മദ്റസ പള്ളിപ്പറമ്പ്-കൊളച്ചേരി. ലക്ഷദ്വീപ്: തെന്‍വീറുല്‍ ഇസ്ലാം മദ്റസ എ-ബ്രാഞ്ച് അഗത്തി, തെന്‍വീറുല്‍ ഇസ്ലാം മദ്റസ ബി-ബ്രാഞ്ച് അഗത്തി, തെന്‍വീറുല്‍ ഇസ്ലാം മദ്റസ സി-ബ്രാഞ്ച് അഗത്തി.
കര്‍ണാടക: നൂറുല്‍ ഹുദ ശാഫി മസ്ജിദ് ആന്‍ഡ് അറബിക് മദ്റസ ഹരിഹരപുര- ചിക്മാഗ്ശൂരു, നൂറുല്‍ ഉലും മദ്റസ പാണ്ഡല്‍ പക്ക- ഉള്ളാള്‍, തമിഴ്നാട് : മസ്ജിദുന്നൂര്‍ ജുമാമസ്ജിദ് ആന്‍ഡ് മദ്റസ ഗാന്ധിനഗര്‍-ചെന്നൈ, മസ്ജിദ് ഇ നൂര്‍ ആന്‍ഡ് മദ്റസ നെഹ്റു നഗര്‍, ചെന്നൈ, കല്‍മണ്ഡപം ശാഫിയാ മസ്ജിദ് ആന്‍ഡ് മദ്റസ, റോയപുരം-ചെന്നൈ, മസ്ജിദ് ഇ ഇഖ്ലാസ് ആന്‍ഡ് മദ്റസ എടപ്പാളയം-ചെന്നൈ, ഫിര്‍ദൗസ് നഴ്സറി ആന്‍ഡ് പ്രൈമറി സ്‌കൂള്‍ മദ്റസ പെരമ്പൂര്‍-ചെന്നൈ, ജമാലിയ സ്‌കൂള്‍ മദ്റസ പെരമ്പൂര്‍-ചെന്നൈ, ജാമിഉല്‍ അന്‍വാര്‍ മസ്ജിദ് ആന്‍ഡ് മദ്റസ മണാലി- ചെന്നൈ, മദ്റസാ ഇ മുഹമ്മദിയ്യ മധുരവയല്‍-ചെന്നൈ, അല്‍ അവ്വല്‍ മഖ്തബ് ആന്‍ഡ് ഹിഫ്ള് മദ്റസ, മദ്റസ കമാല്‍ ബാഷ അമ്മപേട്ടൈ സേലം, അല്‍ മദ്റസത്തുല്‍ മുസ്ത്വഫിയ്യ ജലാല്‍പുര- സേലം, മദ്റസത്തു നൂറുല്‍ ഹുദാ, താണ്ടമുത്തൂര്‍-കോയമ്പത്തൂര്‍, ജാമിഅ മോസ്‌ക് ആന്‍ഡ് മദ്റസ പത്തൂര്‍-കാഞ്ചിപുരം ചെന്നൈ, മസ്ജിദ് ഇ അഖ്സ ആന്‍ഡ് മദ്റസ കാമരാജ്പുരം-ചെന്നൈ, അല്‍ മസ്ജിദുല്‍ അഖ്സാ മദ്റസ മത്തൂര്‍-ചെന്നൈ, അലിഫ് നഴ്സറി ആന്‍ഡ് പ്രൈമറി സ്‌കൂള്‍ മണ്ണാട്-ചെന്നൈ, മിഫ്താഹുല്‍ ഉലും മഖ്തബ് മദ്റസ ജാഗിര്‍ അമ്മപാളയം-സേലം, നദീമുള്ള മകന്‍ മദ്റസ അമ്മപേട്ടൈ- സേലം, അല്‍ ബാഖിയാത്തു സ്വാലിഹാത്ത് കരീം കോമ്പൗണ്ട്-കിച്ചിപ്പാളയം,. മഹാരാഷ്ട്ര: മദ്റസ അന്‍വാറുല്‍ ഉലൂം, സാതബാഡി നഗര്‍, സിയോണ്‍ വെസ്റ്റ്, മുംബൈ ജില്ല. രാജസ്ഥാന്‍: മുഈനീയ്യ വൈസ് ഫോര്‍ഡ് അക്കാദമി, ഗഗ്വാന, അജ്മീര്‍ ജില്ല, മദ്റസ താജുശ്ശരീഅ, നാഗൂര്‍ ജില്ല, മദ്റസ ഫൈസാനെ സൂഫി, അജ്മീര്‍ ഗേറ്റ്, നാഗൂര്‍ ജില്ല, മദ്റസ ഉസ്മാനിയ്യ, നാഗൂര്‍ ജില്ല, മദ്റസ ഫൈസാനെ ഹസന്‍ ഒ ഹുസൈന്‍, ഗൗസി വാഡ, നാഗൂര്‍ ജില്ല, മദ്റസ ഇസ്ലാമിയ്യ
റൗളിയ്യ, നാഗൂര്‍ ജില്ല, മദ്റസ മഹ്റൂഫുല്‍ ഖര്‍ഹി, കരീം നഗര്‍, നാഗൂര്‍ ജില്ല.
അസം: നൂറാനി മക്തബ്, സിയാല്‍മാരി, ദല്‍ഗാവൂന്‍, ദരങ്ക് ജില്ല, മദീന സുബഹി മക്തബ്, നമ്പര്‍ മൂന്ന് ക്രിംഗ് ക്രിംഗ്, നകുട്ടി ബസാര്‍, ദരങ്ക് ജില്ല, ശോംരിയ സുബഹി മക്തബ്, നമ്പര്‍ രണ്ട് ക്രിംഗ് ക്രിംഗ്, നകുട്ടി ബസാര്‍, ദരങ്ക് ജില്ല, നമ്പര്‍ അരിമാരി ഹിഫ്ളുല്‍ ഖുര്‍ആന്‍ ബനാത്ത് അക്കാദമി, നമ്പര്‍ അരിമാരി, കരുപേട്ടിയ, ദരങ്ക് ജില്ല, മുജദ്ദിദിയ്യ സുബഹി മക്തബ്, നമ്പര്‍ രണ്ട് ക്രിംഗ് ക്രിംഗ്, നകുട്ടി ബസാര്‍, ദരങ്ക് ജില്ല, നമ്പര്‍ മൂന്ന് ക്രിംഗ് ക്രിംഗ് അഹുലേ സുന്നത്ത് ജലാലിയ്യ ജുമാ മസ്ജിദ്, നമ്പര്‍ ക്രിംഗ് ക്രിംഗ്, നകുട്ടി ബസാര്‍, ഹോജായി ജില്ല, സൈഫിയ്യ സുബഹി മക്തബ്, മാജ് ദബ്ലോംഗ്, കശ്കര്‍ പത്തര്‍, ഹോജായി ജില്ല, പാഡും പുഖുരി നദീര്‍പൂര്‍ ജമാ മസ്ജിദ്, പാഡും പുഖുരി, കപശ്ബാരി, ഹോജായി ജില്ല, പശ്ചിം ജറുനി സുന്നി മക്തബ്, പശ്ചിം ജറുനി, ദബക, ഹോജായി ജില്ല, ദാറുല്‍ മദീന മക്തബ്, ജംഗ്ള്‍ ബ്ലോക്ക്, ജമുന മുഖ്, ഹോജായി ജില്ല, ആള്‍ ജംഇയ്യത്തുല്‍ മഖ്ബൂലിയ്യ മദ്റസ, എന്‍ സി ബാന്തിയ, മംഗള്‍ദായി, ദരങ്ക് ജില്ല, ഗുല്‍ശനേ മദീന ഇസ്ലാമിക് ഗേള്‍സ് അക്കാദമി, നമ്പര്‍ ഒന്ന് മഗുല്‍മാരി, ദുലാ, ദരങ്ക് ജില്ല, സിറാജുല്‍ ഹുദ എജ്യുക്കേഷന്‍ സെന്റര്‍, നോണ്‍ കീ ഗറപാരി, ദുലാ, ദരങ്ക് ജില്ല. ഗള്‍ഫ് : മജ്മഉ തഅ്ലീമുല്‍ ഖുര്‍ആന്‍ സിത്റ – ബഹ്റൈന്‍ എന്നീ മദ്റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന എക്സിക്യൂട്ടീവ് യോഗം കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കൊമ്പം കെ പി മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പ്രാഥന നടത്തി. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സ്വാഗതവും കെ എം എ റഹീം നന്ദിയും പറഞ്ഞു.