Connect with us

Ongoing News

സന്തോഷ് ട്രോഫി: സെമിയില്‍ കേരളത്തിന് എതിരാളി കര്‍ണാടക

നിര്‍ണായക മത്സരത്തില്‍ ഗുജറാത്തിനെ കര്‍ണാടക നാല് ഗോളിന് തോല്‍പ്പിച്ചതോടെയാണിത്. രണ്ടാം സെമിയില്‍ മണിപ്പൂര്‍ ബംഗാളിനെ നേരിടും.

Published

|

Last Updated

മലപ്പുറം | സന്തോഷ് ട്രോഫി സെമി ഫൈനലില്‍ കേരളത്തിന് എതിരാളി കര്‍ണാടക. നിര്‍ണായക മത്സരത്തില്‍ ഗുജറാത്തിനെ കര്‍ണാടക നാല് ഗോളിന് തോല്‍പ്പിച്ചതോടെയാണിത്. രണ്ടാം സെമിയില്‍ മണിപ്പൂര്‍ ബംഗാളിനെ നേരിടും. വ്യാഴാഴ്ചയാണ് കേരളം-കര്‍ണാടക സെമി.

നാല് മത്സരങ്ങളില്‍ നിന്ന് ഒഡിഷക്കും കര്‍ണാടകക്കും ഏഴ് പോയിന്റ് വീതമാണുള്ളത്. ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലുള്ള മുന്‍തൂക്കമാണ് കര്‍ണാടകയെ സെമി പ്രവേശനത്തിന് അര്‍ഹരാക്കിയയത്.

Latest