Connect with us

Kerala

സരിന്‍ തന്റെ നല്ല സുഹൃത്താണ്, പ്രത്യയശാസ്ത്ര വ്യക്തതയുള്ള ആളാണ്; വിമര്‍ശനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം സുനിശ്ചിതമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി

Published

|

Last Updated

തിരുവനന്തപുരം |  സ്ഥാനാര്‍ഥിത്വത്തിനെതിരെ പി സരിന്‍ നടത്തിയ വിമര്‍ശനങ്ങളോട് കാര്യമായി പ്രതികരിക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ . ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് താനല്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.സരിന്‍ തന്റെ നല്ല സുഹൃത്താണ്. ഇന്നലെയും ഇന്നും നാളെയും അങ്ങിനെത്തന്നെയായിരിക്കും. സരിന്‍ നല്ല പ്രത്യയശാസ്ത്ര വ്യക്തതയുള്ള ആളാണെന്നും രാഹുല്‍ പറഞ്ഞു.

അതേ സമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം സുനിശ്ചിതമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും പറഞ്ഞു.

Latest