Connect with us

Kerala

പാലക്കാട് മത്സരിക്കരുതെന്ന് സരിന്‍; പിന്നോട്ടില്ലെന്ന് ഷാനിബ്

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും തനിക്ക് പിന്തുണ നല്‍കണമെന്നും സരിന്‍

Published

|

Last Updated

പാലക്കാട് |  പാര്‍ട്ടി വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും തനിക്ക് പിന്തുണ നല്‍കണമെന്നും കോണ്‍ഗ്രസ് വിട്ട് എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ. പി സരിന്‍. ഷാനിബ് സവിനയം പിന്‍മാറണമെന്ന് അഭ്യര്‍ഥിക്കുകയാണെന്ന് സരിന്‍ പറഞ്ഞു

അതേ സമയം മത്സരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ഷാനിബ് വ്യക്തമാക്കി.

 

Latest