Saudi Arabia
ജിസിസിയിലെ രാജ്യങ്ങളിലെ താമസക്കാരെ സ്വാഗതം ചെയ്ത് സഊദി അറേബ്യ;ടൂറിസ്റ്റ് - ട്രാന്‍സിറ്റ് വിസയില്‍ ഇനിമുതല്‍ ഉംറ നിര്‍വഹിക്കാം
ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്ക് ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിന് സുഖകരമായ മാര്‍ഗങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ,പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലെ റൗള ഷെരീഫ് സന്ദര്‍ശിക്കുന്നതിന് നുസുക് ആപ്ലിക്കേഷന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു

ദമാം | ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ വിദേശികള്‍ക്ക് ഉംറ വിസയ്ക്ക് പുറമേ ട്രാന്‍സിറ്റ് വിസ, ടൂറിസ്റ്റ് വിസ എന്നിവ വഴി പുണ്യ ഭൂമിയിലെത്തി ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു