Kerala
സ്‌കൂള്‍ കലോത്സവം: പോരാട്ടം മുറുകുന്നു; കണ്ണൂര്‍ മുന്നില്‍
249 പോയിന്റുള്ള കോഴിക്കോടാണ് രണ്ടാമതുള്ളത്. 247 വീതം നേടി തൃശൂരും പാലക്കാടും മൂന്നാം സ്ഥാനത്തുണ്ട്.
തിരുവനന്തപുരം | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ടാം ദിവസത്തെ മത്സരങ്ങള്‍ പുരോഗമിക്കവേ കണ്ണൂര്‍ മുന്നില്‍. 308 പോയിന്റുമായാണ് കണ്ണൂരിന്റെ മുന്നേറ്റം.
305 പോയിന്റുള്ള തൃശൂരാണ് രണ്ടാമതുള്ളത്. 303 വീതം നേടി കോഴിക്കോടും പാലക്കാടും മൂന്നാം സ്ഥാനത്തുണ്ട്. കണ്ണൂരിനായിരുന്നു കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍ഷിപ്പ്.
സ്‌കൂളുകളില്‍ പത്തനംതിട്ട ജി വി എച്ച് എസ്എസ് കിടങ്ങണ്ണൂര്‍ സ്‌കൂളാണ് മുന്നില്‍. 45 പോയിന്റാണ് കിടങ്ങണ്ണൂരിനുള്ളത്. രണ്ടാമത് എന്‍ എസ് ബോയ്‌സ് എച്ച് എസ്എസ് മണ്ണാര്‍ ആലപ്പുഴയും മൂന്നാമത് കാര്‍മല്‍ ഹയര്‍സെക്കന്റണ്ടറി സ്‌കൂള്‍ വഴുതക്കാടും നില്‍ക്കുന്നു.
---- facebook comment plugin here -----