SCHOOL BUS ACCIDENT
മലപ്പുറത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് അപകടം
അപകടത്തില്‍ 15 വിദ്യാര്‍ഥികള്‍ക്ക് പരുക്ക് പറ്റി

മലപ്പുറം | മലപ്പുറത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. തിരുനാവായയിലാണ് സംഭവം. അപകടത്തില്‍ 15 വിദ്യാര്‍ഥികള്‍ക്ക് പരുക്ക് പറ്റി. എന്നാല്‍ വിദ്യാര്‍ഥികളുടെ പരുക്കുകള്‍ സാരമുള്ളതല്ല.
നാവാമുകുന്ദ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
---- facebook comment plugin here -----