Connect with us

Kerala

ആലത്തൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; 20 കുട്ടികള്‍ക്ക് നിസ്സാര പരുക്ക്

എ എസ് എം എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസാണ് പേരാമംഗലം കനാലിലേക്ക് മറിഞ്ഞത്.

Published

|

Last Updated

പാലക്കാട് | ആലത്തൂര്‍ കാട്ടുശ്ശേരിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു.

എ എസ് എം എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസാണ് പേരാമംഗലം കനാലിലേക്ക് മറിഞ്ഞത്.

ബസില്‍ ഉണ്ടായിരുന്ന 20 കുട്ടികള്‍ക്ക് നിസ്സാര പരുക്കേറ്റു.

---- facebook comment plugin here -----

Latest