Connect with us

Kerala

സ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: കോഴിക്കോട് ജില്ലാ കലക്ടര്‍

അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവധി തീരുമാനിക്കാം.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ട് സ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്കു തീരുമാനിക്കാമെന്ന് ജില്ലാ കലക്ടര്‍.

അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവധി തീരുമാനിക്കാം.

കനത്ത മഴ പെയ്തിട്ടും ജില്ലയില്‍ ഇന്ന് അവധി പ്രഖ്യാപിക്കാത്തത് വിവാദമായതിനെ തുടര്‍ന്നാണ് കലക്ടറുടെ പ്രസ്താവന.

---- facebook comment plugin here -----

Latest