Kerala കൊച്ചി കളമശ്ശേരിയില്‍ സ്കൂട്ടര്‍ നിയന്ത്രണംവിട്ട് കാറിലിടിച്ചു; യുവതിക്ക് ദാരുണാന്ത്യം തൃക്കാക്കര നോര്‍ത്തില്‍ താമസിക്കുന്ന ബുഷറ ബീവിയാണ് മരിച്ചത്. Published Feb 22, 2025 4:00 pm | Last Updated Feb 22, 2025 4:00 pm By വെബ് ഡെസ്ക് കൊച്ചി| കൊച്ചി കളമശ്ശേരിയില്‍ സ്കൂട്ടര്‍ നിയന്ത്രണംവിട്ട് കാറിലിടിച്ച് യുവതി മരിച്ചു. തൃക്കാക്കര നോര്‍ത്തില്‍ താമസിക്കുന്ന ബുഷറ ബീവിയാണ് മരിച്ചത്. അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് അപകടകാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. Related Topics: accident case KOCHI You may like പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം; വിവാദ പ്രസ്താവനയുമായി പാക് ഉപപ്രധാനമന്ത്രി ബന്ദിപ്പോരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ലഷ്കറെ കമാന്‍ഡറെ വധിച്ചു പഹല്‍ഗാമില്‍ യുദ്ധവിമാനങ്ങളെത്തി; പരിശോധന ശക്തം ഷഹബാസ് കൊലപാതകം: കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി വന്യമൃഗശല്യം നിയന്ത്രിക്കാൻ സാധിക്കാത്ത ഒന്നായി മാറിയെന്ന് മന്ത്രി കേളു പഹല്‍ഗാം ഭീകരാക്രമണം; രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തുവെന്ന് റിപ്പോര്‍ട്ട് ---- facebook comment plugin here ----- LatestOngoing Newsപഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം; വിവാദ പ്രസ്താവനയുമായി പാക് ഉപപ്രധാനമന്ത്രിUaeഹംദാൻ ബിൻ റാശിദ് അവാർഡ് ജേതാക്കളെ ആദരിച്ചുUaeയു എ ഇ - ഇന്ത്യ വിമാനങ്ങൾ വൈകിയേക്കുംKeralaവന്യമൃഗശല്യം നിയന്ത്രിക്കാൻ സാധിക്കാത്ത ഒന്നായി മാറിയെന്ന് മന്ത്രി കേളുNationalപാക് കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാനെ മോചിപ്പിക്കാന്‍ ശ്രമം തുടരുന്നു; ഫ്ളാഗ് മീറ്റിംഗ് നടത്തുംKeralaഷഹബാസ് കൊലപാതകം: കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതിNationalപഹല്‍ഗാമില്‍ യുദ്ധവിമാനങ്ങളെത്തി; പരിശോധന ശക്തം