Kerala
ചേര്‍ത്തലയില്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു
സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് അപ്പുക്കുട്ടന്‍ നായര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ചേര്‍ത്തല | ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു.ചേര്‍ത്തല പട്ടണക്കാട് ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
തണ്ണീര്‍മുക്കം പഞ്ചായത്ത് വെളിപറമ്പില്‍ രതി(60) ആണ് മരിച്ചത്.സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് അപ്പുക്കുട്ടന്‍ നായര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
---- facebook comment plugin here -----