Connect with us

Kerala

തിരുവനന്തപുരത്ത് സ്കൂട്ടർ യാത്രികനെ ഒഴുക്കിൽപ്പെട്ട് കാണാതായി

ആക്ടീവ ഉൾപ്പെടെ ഒഴുകി പോകുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | വിതുര പൊന്നാഞ്ചുണ്ട് പാലത്തിൽ ഒഴുക്കിൽ പെട്ടു സ്കൂട്ടർ യാത്രികനെ കാണാതായി. ആക്ടീവ ഉൾപ്പെടെ ഒഴുകി പോകുകയായിരുന്നു. പാലത്തിലൂടെ നദി മുറിച്ചുകടക്കുമ്പോഴായിരുന്നു സംഭവം.

തള്ളച്ചിറയിൽ താമസിക്കുന്ന സോമനെയാണ് കാണാതായത്. ഫയർഫോഴ്‌സിൻ്റെ തിരച്ചിൽ പുരോഗമിക്കുകയാണ്. കല്ലാർ നദി കരകവിഞ്ഞ് ഒഴുകുന്നുണ്ട്.

Latest