Connect with us

sdpi leader attacked

എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിക്ക് വെട്ടേറ്റു

കാറിലെത്തിയ സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴയില്‍ എസ് ഡി പി ഐ നേതാവിന് നേരെ ആക്രമണം. സംസ്ഥാന സെക്രട്ടറി ക എസ് ഷാന് നേരെയാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴ മണ്ണഞ്ചേരി പൊന്നാട് ആണ് സംഭവം. കാറിലെത്തിയ സംഘം ഷാനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഷാന്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അക്രമം. പരുക്കേറ്റ ഷാനെ ആശുപത്രിയില്‍ എത്തിച്ചതായി പോലീസ് അറിയിച്ചു.