Connect with us

maadin academy

ബി ബി എ, ബി കോം കോഴ്സുകളില്‍ സീറ്റ് ഒഴിവ്

കോളജ് ട്രാന്‍സ്ഫര്‍ വഴി പ്രവേശനം

Published

|

Last Updated

മലപ്പുറം | മഅദിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ മൂന്നാം വര്‍ഷ ബി ബി എ, ബി കോം കോഴ്സുകളില്‍ സീറ്റ് ഒഴിവ്.

കോളജ് ട്രാന്‍സ്ഫര്‍ വഴി പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജൂലൈ 13 നകം കോളജ് ഓഫീസുമായി ബന്ധപ്പെടണം.