Kerala
പിന്നോട്ടെടുത്ത സ്‌കൂള്‍ വാന്‍ കയറി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
ചെറുവണ്ണൂര്‍ വെസ്റ്റ് എ എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി സന്‍ഹ മറിയം(8) ആണ് മരിച്ചത്.

കോഴിക്കോട് | കുണ്ടായിത്തോട് സ്‌കൂള്‍ വാന്‍ കയറി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ചെറുവണ്ണൂര്‍ വെസ്റ്റ് എ എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി സന്‍ഹ മറിയം(8) ആണ് മരിച്ചത്.
സ്‌കൂള്‍ വാനില്‍ വീടിന് മുന്നിലെത്തിയ കുട്ടി, വാനില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കവേ വാഹനം പിന്നോട്ട് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.
---- facebook comment plugin here -----