Connect with us

National

കശ്മീരില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു

ലശ്കര്‍ ഇ ത്വയിബയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് സുരക്ഷാ സേന അറിയിച്ചത്

Published

|

Last Updated

ശ്രീനഗര്‍ | കശ്മീരില്‍ ഏറ്റ്മുട്ടലിനിടെ മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു. പുല്‍വാമയിലെ ദ്രബ്ഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ലശ്കര്‍ ഇ ത്വയിബയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് സുരക്ഷാ സേന അറിയിച്ചത്.

പോലീസ് കോണ്‍സ്റ്റബിള്‍ റിയാസ് അഹമ്മദ് തോക്കറിനെ വധിച്ചയാളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായി ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു