National കാട്ടാന ആക്രമണത്തില് സുരക്ഷാ ജീവനക്കാരന് മരിച്ചു കോയമ്പത്തൂര് ഭാരതിയാര് സര്വകലാശാല ക്യാമ്പസിലാണ് സംഭവം. Published May 23, 2024 4:41 pm | Last Updated May 23, 2024 4:41 pm By വെബ് ഡെസ്ക് കോയമ്പത്തൂര് | കോയമ്പത്തൂരില് കാട്ടാനയാക്രമണത്തില് സുരക്ഷാജീവനക്കാരന് മരിച്ചു. സുരക്ഷാ ജീവനക്കാരനായ ഷണ്മുഖനാണ് മരിച്ചത്. 57വയസായിരുന്നു. കോയമ്പത്തൂര് ഭാരതിയാര് സര്വകലാശാല ക്യാമ്പസിലാണ് സംഭവം.അധ്യാപകന് അടക്കം രണ്ടുപേര് പരുക്കുകളോടെ രക്ഷപ്പെട്ടു. Related Topics: death wildanimal attack You may like വയനാട് പുനരധിവാസം; ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതില് മാനദണ്ഡങ്ങളുമായി സര്ക്കാര് ഉത്തരവിറങ്ങി കുടുംബം തകരാന് കാരണം പുഷ്പ,വെറുതെവിട്ടതില് നിരാശയുണ്ട്; ചെന്താമരയുടെ മൊഴിയിലെ കൂടുതല് വിവരങ്ങള് പുറത്ത് സംസ്ഥാനത്ത് സ്വകാര്യ സര്വകലാശാലകള് വരുന്നു; ബില് നാളെ മന്ത്രിസഭാ യോഗത്തില് ബൈക്കില് പോകവെ കാട്ടാന ആക്രമിച്ചു; വാല്പ്പാറയില് ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം ജീവിതശൈലിയിലെ മാറ്റം; അര്ബുദ രോഗികളുടെ എണ്ണത്തില് വന് വര്ധന ഗസ്സയിൽ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ ആരംഭിച്ചതായി ഹമാസ് ---- facebook comment plugin here ----- LatestNationalബൈക്കില് പോകവെ കാട്ടാന ആക്രമിച്ചു; വാല്പ്പാറയില് ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യംKeralaസംസ്ഥാനത്ത് സ്വകാര്യ സര്വകലാശാലകള് വരുന്നു; ബില് നാളെ മന്ത്രിസഭാ യോഗത്തില്Keralaമത്സ്യത്തൊഴിലാളികള്ക്ക് മറൈന് റേഡിയോ വിതരണം പൂര്ത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷന്Saudi Arabiaകിഴക്കന് പ്രവിശ്യക്ക് ആഘോഷമായി പാന് ഇന്ത്യ ഫെസ്റ്റ് ഫെബ്രുവരി ഏഴിന്Internationalമെക്സിക്കോയ്ക്കും കാനഡയ്ക്കും ഉയര്ന്ന താരിഫ് ചുമത്തുന്നത് നിര്ത്തിവെച്ചു; ക്രൂഡ് ഓയില് വില ബാരലിന് 75.55 ഡോളറായി കുറഞ്ഞുKeralaബൈക്ക് അപകടത്തില് യുവാവ് മരിച്ചുKeralaവന്യജീവി ആക്രമണം; കേരളത്തിലെ മലയോര ജനത സങ്കടക്കടലില്: വി ഡി സതീശന്