Connect with us

National

രാജ്യദ്രോഹക്കേസ്: ഷഹല റാഷിദിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

സൈന്യത്തിനെതിരെ ട്വീറ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് ഷഹലക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്

Published

|

Last Updated

ന്യൂഡല്‍ഹി| ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷഹല റാഷിദിനെ രാജ്യദ്രോഹക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറാണ് അനുമതി നല്‍കിയിരിക്കുന്നത്. സൈന്യത്തിനെതിരെ ട്വീറ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് ഷഹലക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നത്.

 

Latest