Kerala
ബിജെപിയുടെ മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു
ബിജെപിയുടെ മുന്‍ സംഘടനാ സെക്രട്ടറിയായിരുന്നു

കൊച്ചി | മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഇന്ന് രാവിലെ എട്ടോടെയായിരുന്നു അന്ത്യം
ഏരെ നാളായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ബിജെപിയുടെ മുന്‍ സംഘടനാ സെക്രട്ടറിയായിരുന്നു.2006 മുതല്‍ 2016 വരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു. 2016ല്‍ ബിജെപിയില്‍ തിരിച്ചെത്തി
---- facebook comment plugin here -----