Connect with us

Kerala

വാട്ടർ അതോറിറ്റി ടോൾ ഫ്രീ നമ്പർ വഴിയുള്ള സേവനം  താൽക്കാലികമായി മുടങ്ങും 

ബിഎസ്എൻഎൽ കണക്ഷൻ പുനഃസ്ഥാപിച്ചാൽ മാത്രമേ 1916 സേവനം തുടർന്ന് ലഭ്യമാവുകയുള്ളൂ

Published

|

Last Updated

തിരുവനന്തപുരം |   ബിഎസ്എൻഎൽ സാങ്കേതിക സംവിധാനങ്ങൾക്കുണ്ടായ തകരാർ മൂലം കേരള വാട്ടർ അതോറിറ്റിയുടെ 24 മണിക്കൂർ  ടോൾ ഫ്രീ നമ്പർ 1916 വഴിയുള്ള സേവനം താൽക്കാലികമായി തടസ്സപ്പെട്ടിരിക്കുകയാണ്.
ബിഎസ്എൻഎൽ കണക്ഷൻ പുനഃസ്ഥാപിച്ചാൽ മാത്രമേ 1916 സേവനം തുടർന്ന് ലഭ്യമാവുകയുള്ളൂ എന്നു വാട്ടർ അതോറിറ്റി അറിയിച്ചു.

Latest