Connect with us

ഹരിയാനയിലെ അംബാലയില്‍ മിനി ബസ് ട്രക്കില്‍ ഇടിച്ച് ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ 25 പേര്‍ക്ക് പരുക്കേറ്റു. അംബാല-ഡല്‍ഹി-ജമ്മു ദേശീയപാതയില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടം. ജമ്മുവിലെ വൈഷ്ണോ ദേവി തീര്‍ഥാടന കേന്ദ്രത്തിലേക്ക് പോയ 30 അംഗ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.

Latest