National
അരുണാചല്‍ പ്രദേശില്‍ ഏഴ് സൈനികര്‍ ഹിമപാതത്തില്‍ കുടുങ്ങി
രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ പ്രത്യേക സംഘത്തെ പ്രദേശത്തേക്ക് എയര്‍ലിഫ്റ്റ് ചെയ്തതായി സൈന്യം

ന്യൂഡല്‍ഹി | അരുണാചല്‍ പ്രദേശിലെ കാമെങ് സെക്ടറില്‍ പട്രോളിംഗില്‍ പങ്കെടുത്ത ഏഴ് സൈനികര്‍ ഹിമപാതത്തില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ പ്രത്യേക സംഘത്തെ പ്രദേശത്തേക്ക് എയര്‍ലിഫ്റ്റ് ചെയ്തതായി സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
---- facebook comment plugin here -----