Connect with us

Kerala

മലപ്പുറത്ത് ഏഴ് വയസുകാരന്‍ മരിച്ചത് ഷിഗല്ല ബാധിച്ചെന്ന് സംശയം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

വെള്ളിയാഴ്ചയാണ് ഏഴുവയസുകാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്

Published

|

Last Updated

മലപ്പുറം |  മലപ്പുറം പുത്തനത്താണിയിലെ ഏഴു വയസുകാരന്റെ മരണം ഷിഗല്ല കാരണമെന്നാണ് സംശയം .ഇതോടെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് ഏഴുവയസുകാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വയറിളക്കത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേതുടര്‍ന്ന് ദ്രുത പ്രതികരണ സംഘം പ്രതിരോധ നടപടികള്‍ ശക്തമാക്കി.

 

---- facebook comment plugin here -----

Latest