Connect with us

Kerala

വയനാട് കാട്ടിക്കുളത്ത് ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്

അപകടത്തിൽപ്പെട്ടത് കർണാടക ട്രാൻസ്പോർട്ട് ബസും ടൂറിസ്റ്റ് ബസും

Published

|

Last Updated

വയനാട് | വയനാട് കാട്ടിക്കുളം 54ൽ കർണാടക ട്രാൻസ്പോർട്ട് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു.  ഇന്ന് വൈകുന്നേരമാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Latest