Kerala കെ എസ് ആര് ടി സി ബസുകള് കൂട്ടിയിടിച്ച് നിരവധി പേര്ക്ക് പരുക്ക് ഇരു ബസുകളുടെയും ഡ്രൈവര്മാരുടെ നില ഗുരുതരം Published Feb 26, 2025 7:16 pm | Last Updated Feb 26, 2025 7:16 pm By വെബ് ഡെസ്ക് തിരുവനന്തപുരം | വിഴിഞ്ഞത്ത് കെ എസ് ആര് ടി സി ബസുകള് കൂട്ടിയിടിച്ച് അപകടം. നിരവധി പേര്ക്ക് പരുക്കേറ്റു. ഇരു ബസുകളുടെയും ഡ്രൈവര്മാരുടെ നില ഗുരുതരമാണ്. പൂവാറില് നിന്ന് വിഴിഞ്ഞത്തേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ബസുമായി ഇടിക്കുകയായിരുന്നു. Related Topics: bus accident ksrtc You may like പുത്തനത്താണിയില് ബസ് മറിഞ്ഞ് 18 പേര്ക്ക് പരുക്ക് ഭാര്യയെ കുത്തി പരിക്കേല്പ്പിച്ച ശേഷം ഭര്ത്താവ് സ്വയം കുത്തി ആലുവാംകുടി ക്ഷേത്ര ദര്ശനത്തിന് പോയ ജീപ്പുകള് മറിഞ്ഞു; ഒരാള്ക്ക് പരിക്ക് സുഡാനിലെ സൈനിക വിമാനാപകടം: മരണം 46 ആയി ഓപ്പറേഷന് ഡി ഹണ്ട്; കഞ്ചാവുമായി യുവാവ് പിടിയില് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേര് പിടിയില് ---- facebook comment plugin here ----- LatestKeralaഭാര്യയെ കുത്തി പരിക്കേല്പ്പിച്ച ശേഷം ഭര്ത്താവ് സ്വയം കുത്തിKeralaഓപ്പറേഷന് ഡി ഹണ്ട്; കഞ്ചാവുമായി യുവാവ് പിടിയില്Keralaആലുവാംകുടി ക്ഷേത്ര ദര്ശനത്തിന് പോയ ജീപ്പുകള് മറിഞ്ഞു; ഒരാള്ക്ക് പരിക്ക്Ongoing Newsകേരള മുസ്ലിം ജമാഅത്ത് ജില്ലാ വാര്ഷിക കൗണ്സില് നടത്തിKeralaപുത്തനത്താണിയില് ബസ് മറിഞ്ഞ് 18 പേര്ക്ക് പരുക്ക്Uaeപ്രാദേശിക കാർഷിക മേഖലയ്ക്ക് നൽകിയ പിന്തുണയ്ക്ക് ലുലു ഗ്രൂപ്പിന് യുഎഇയുടെ ആദരംKeralaജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേര് പിടിയില്