Connect with us

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ മലയാളിയായ സി വി ആനന്ദബോസിനെതിരായ ലൈംഗിക പീഡന പരാതിയില്‍ നിയമോപദേശം തേടി പോലീസ്. രണ്ട് തവണ ഓഫീസില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയുടെ പരാതി .എന്നാല്‍ ജോലിയില്‍ വീഴ്ച വരുത്തിയതില്‍ ഗവര്‍ണര്‍ താക്കീത് നല്‍കിയതില്‍ കരാര്‍ ജീവനക്കാരി പ്രതികാരം തീര്‍ക്കുന്നു എന്നാണ് പരാതിയില്‍ രാജ്ഭവന്റെ പ്രതികരണം.

---- facebook comment plugin here -----

Latest