Connect with us

Kerala

എസ് എഫ് ഐ ക്രിമിനലുകളുടെ കൂട്ടം; ആവര്‍ത്തിച്ച് ഗവര്‍ണര്‍

സെനറ്റിലേക്ക് എസ് എഫ് ഐയില്‍ നിന്ന് ആരെയും താന്‍ നോമിനേറ്റ് ചെയ്യില്ല.

Published

|

Last Updated

തിരുവനന്തപുരം | എസ് എഫ് ഐ ക്രിമിനലുകളുടെ കൂട്ടമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

സെനറ്റിലേക്ക് എസ് എഫ് ഐയില്‍ നിന്ന് ആരെയും താന്‍ നോമിനേറ്റ് ചെയ്യില്ല.

എസ് എഫ് ഐക്ക് സമരം ചെയ്യാന്‍ അവകാശമുണ്ട്. അവരെ തനിക്ക് ഭയമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Latest