Connect with us

Kerala

കണ്ണൂർ തോട്ടട ഐടിഐയിൽ എസ് എഫ് ഐ- കെ എസ് യു സംഘർഷം

പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ തോട്ടട ഐടിഐയില്‍ കെ എസ് യു എസ്എഫ്‌ഐ സംഘര്‍ഷം. ക്യാമ്പസിനുള്ളില്‍ കെ എസ് യു കെട്ടിയ കൊടി എസ് എഫ് ഐ പ്രവര്‍ത്തകര്‍ തകര്‍ത്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്.

പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കുണ്ട്.

 

Latest