National
രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാനില്ലെന്ന് ശരദ് പവാര്‍; പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി
ഗുലാം നബി ആസാദിന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് പവാര്‍ നിര്‍ദേശിച്ചു.

ന്യൂഡല്‍ഹി | രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാനില്ലെന്ന് എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. പ്രതിപക്ഷ പാര്‍ട്ടികളെ അദ്ദേഹം നിലപാട് അറിയിച്ചു. ഗുലാം നബി ആസാദിന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് പവാര്‍ നിര്‍ദേശിച്ചു.
മത്സരിക്കാനില്ലെന്ന തീരുമാനം അറിയിച്ച ശേഷം സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി പവാര്‍ കൂടിക്കാഴ്ച നടത്തി.
---- facebook comment plugin here -----