Connect with us

കുറുംകഥകൾ

മൂർച്ച

എന്നാലും വല്ലാത്ത കഷ്ടമായിപ്പോയി! അവള് കുത്തിയതാ...

Published

|

Last Updated

വെള്ള പുതച്ചു കിടക്കുന്ന ആൾക്കു മുന്നിൽ കൂടി നിന്നവർ സങ്കടം പറഞ്ഞു.
എന്നാലും വല്ലാത്ത കഷ്ടമായിപ്പോയി!

അവള് കുത്തിയതാ…
അവളോ..?

അതെ അവൾ തന്നെ!
വാക്കത്തി കൊണ്ടാണോ?
അല്ല, വാക്ക് കൊണ്ട്!

Latest