death news
ആലുവയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന ഷെല്‍ന നിഷാദ് അന്തരിച്ചു
മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്നു ചികിത്സയിലായിരുന്നു.

കൊച്ചി | കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലുവയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന ഷെല്‍ന നിഷാദ് അന്തരിച്ചു.
മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ആലുവ മുന്‍ എം എല്‍ എ കെ മുഹമ്മദലിയുടെ മരുമകളാണ്. ഷെല്‍നയുടെ നിര്യാണത്തില്‍ ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് അനുശോചിച്ചു.
---- facebook comment plugin here -----