Connect with us

Kerala

ഷിരൂര്‍ ദൗത്യം; ഈശ്വര്‍ മല്‍പെ നദിയിലിറങ്ങി

നേരത്തെ, ഇത്തരം ദൗത്യങ്ങളില്‍ പങ്കെടുത്തതിന്റെ അനുഭവ സമ്പത്തുള്ളയാളാണ് ഈശ്വര്‍ മല്‍പെ. ഇന്ന് രണ്ട് മണിക്കൂറാണ് തിരച്ചില്‍ നടത്തുക.

Published

|

Last Updated

ബെംഗളൂരു | ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനിനെ കണ്ടെത്തുന്നതിനായി പ്രാദേശിക മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പെ ഗംഗാവാലി നദിയില്‍ ഇറങ്ങി. നേരത്തെ, ഇത്തരം ദൗത്യങ്ങളില്‍ പങ്കെടുത്തതിന്റെ അനുഭവ സമ്പത്തുള്ളയാളാണ് ഈശ്വര്‍ മല്‍പെ.

ഇന്ന് രണ്ട് മണിക്കൂറാണ് തിരച്ചില്‍ നടത്തുക. നാളെ രാവിലെ എട്ടോടെ തിരച്ചില്‍ പുനരാരംഭിക്കും.

മേഖലയില്‍ കാലാവസ്ഥ അനുകൂലമാണ്. നദിയിലെ ഒഴുക്ക് രണ്ട് നോട്‌സിനടുത്തായി കുറഞ്ഞിട്ടുണ്ട്.

 

Latest