Connect with us

International

തായ്‌ലൻഡിലെ പ്രീ-സ്‌കൂൾ ചൈൽഡ് ഡേകെയർ സെന്ററിൽ വെടിവെപ്പ്; കുട്ടികളടക്കം 28 മരണം

മുൻ പോലീസ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ് നടത്തിയത്

Published

|

Last Updated

ബാങ്കോക്ക്  | തായ്‌ലൻഡിലെ പ്രീ-സ്‌കൂൾ ചൈൽഡ് ഡേകെയർ സെന്ററിൽ മുൻ പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പിൽ 28 പേർ കൊല്ലപ്പെട്ടു.

രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയായ നോങ് ബുവാ ലാംഫുവിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം തോക്കുധാരി രക്ഷപ്പെട്ടു.

കുട്ടികളും മുതിർന്നവരും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

Latest