Connect with us

International

അമേരിക്കയില്‍ വെടിവപ്പ്; മൂന്ന് കുട്ടികളുള്‍പ്പെടെ ആറുപേര്‍ മരിച്ചു, അക്രമിയെ പോലീസ് വധിച്ചു

നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കയില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ ആറുപേര്‍ മരിച്ചു. മരണപ്പെട്ടവരില്‍ മൂന്നുപേര്‍ കുട്ടികളാണ്. നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ടെനിസിയിലെ നാസ് വില്ലിയിലെ സ്‌കൂളിലാണ് വെടിവപ്പുണ്ടായത്.

അക്രമിയെ വധിച്ചതായി പോലീസ് അറിയിച്ചു.

 

Latest