International
പുതുവര്‍ഷാഘോഷത്തിനിടെ ന്യൂയോർക്കിൽ വെടിവെയ്പ്; 11 പേർക്ക് പരുക്ക്
അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല
ന്യൂയോര്‍ക്ക് | പുതുവര്‍ഷാഘോഷത്തിനിടെ ന്യൂയോര്‍ക്കിലെ ക്വീന്‍സ് നൈറ്റ് ക്ലബിനു മുന്നില്‍ വെടിവെയ്പ്.11 പേര്‍ക്ക് പരുക്ക്.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ആക്രമണമുണ്ടാകുന്നത്.നൈറ്റ് ക്ലബിനുള്ളില്‍ കയറാന്‍ കാത്തുനിന്ന എണ്‍പതോളം ആളുകള്‍ക്കിടയിലേക്കാണ് അക്രമി വെടിയുതിര്‍ത്തത്.
വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞിട്ടില്ല.പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Big news : Mass shooting has been reported at Queens, New York. The report suggests dozens of people have been shot dead.. pic.twitter.com/spEqWPCLDM
— Mr Sinha (@MrSinha_) January 2, 2025
---- facebook comment plugin here -----