Connect with us

Obituary

കൊയ്യോട് ശുകൂർ ഹാജി നിര്യാതനായി

Published

|

Last Updated

ബംഗളൂരു | ബംഗളൂരുവിലെ സുന്നി പ്രസ്ഥനിക രംഗത്ത് സജീവമായിരുന്ന കണ്ണൂർ കൊയ്യോട് സ്വദേശി ശുകൂർ ഹാജി (77) നിര്യാതനായി.
ഈജിപ്തിൽ വെച്ചായിരുന്നു അന്ത്യം.

Latest