Kerala
മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും; കക്കാട്ടാര്‍, പമ്പാ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
പത്തനംതിട്ട | പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും. മൂന്ന് ഷട്ടറുകള്‍ പരമാവധി 30 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തും. ഇതുകാരണം നദികളില്‍ ജലനിരപ്പ് 15 സെന്റി മീറ്റര്‍ വരെ ഉയര്‍ന്നേക്കും.
കക്കാട്ടാര്‍, പമ്പാ തീരത്തുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----