Kerala
സിദ്ധാര്‍ഥിന്റെ മരണം; വി സിയുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച
മരണമുണ്ടായ ദിവസം ഉച്ചമുതല്‍ വി സി കാമ്പസിലുണ്ടായിരുന്നു. മരണ വിവരം അറിഞ്ഞിട്ടും അന്വേഷിക്കാന്‍ വി സി തയ്യാറായില്ല.

കല്‍പ്പറ്റ | വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തില്‍ വി സിയുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍.
മരണമുണ്ടായ ദിവസം ഉച്ചമുതല്‍ വി സി കാമ്പസിലുണ്ടായിരുന്നു. മരണ വിവരം അറിഞ്ഞിട്ടും അന്വേഷിക്കാന്‍ വി സി തയ്യാറായില്ല.
മാനേജ്‌മെന്റ് കൗണ്‍സിലുമായി ബന്ധപ്പെട്ട അഭിമുഖങ്ങള്‍ നടത്തി. 21നാണ് അഭിമുഖം കഴിഞ്ഞ് വി സി കാമ്പസില്‍ നിന്ന് പോയത്.
---- facebook comment plugin here -----