Education Notification
സിദ്‌റ അക്കാദമി ഇൻ്റർവ്യൂ ഏപ്രിൽ 17ന്
സ്‌കൂള്‍ അഞ്ചാം ക്ലാസ് പാസ്സായ വിദ്യാര്‍ഥികള്‍ക്കാണ് അവസരം

തളിപ്പറമ്പ് |അല്‍ മഖര്‍ സിദ്‌റ അക്കാദമിയുടെ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷൻ ഇന്റര്‍വ്യൂ ഈ മാസം 17ന് രാവിലെ ഏഴ് മുതല്‍ നാടുകാണി അല്‍ മഖര്‍ ക്യാമ്പസില്‍ നടക്കും. ഈ വര്‍ഷം സ്‌കൂള്‍ അഞ്ചാം ക്ലാസ് പാസായ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനത്തിനവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 6235599786, 9961378610 നമ്പറുകളില്‍ ബന്ധപ്പെടുക.
---- facebook comment plugin here -----