Connect with us

Educational News

സിദ്റ ക്യൂ വൈവ് ഇൻ്റർവ്യൂ ഫലം ഇന്ന്

https://bit.ly/almaqarsidra എന്ന ലിങ്കിൽ ക്യൂ വൈവ് കോഡ്, ജനന തീയതി എന്നിവ ഉപയോഗിച്ച് ഫലം അറിയാവുന്നതാണ്

Published

|

Last Updated

കണ്ണൂർ | ദാറുൽ അമാൻ നാടുകാണി അൽ മഖർ സിദ്റ അക്കാദമി 2025 അധ്യയന വർഷത്തെ അഡ്മിഷൻ ഇൻ്റർവ്യൂ ഫലം ഇന്ന് വൈകിട്ട് അഞ്ചിന് മണിക്ക് പ്രസിദ്ധീകരിക്കും. ഇന്നലെ അൽ മഖർ നാടുകാണി ക്യാമ്പസിൽ നടന്ന ഇൻ്റർവ്യൂ ഫലമാണ് പ്രസിദ്ധീകരിക്കുന്നത്.

അപേക്ഷാർഥികൾക്ക് https://bit.ly/almaqarsidra എന്ന ലിങ്കിൽ ക്യൂ വൈവ് കോഡ്, ജനന തീയതി എന്നിവ ഉപയോഗിച്ച് ഫലം അറിയാവുന്നതാണ്.

Latest