Kerala
സില്‍വര്‍ ലൈന്‍ പദ്ധതി; സര്‍വേക്കല്ല് പിഴുതെറിഞ്ഞ നിലയില്‍
പഴയങ്ങാടി (കണ്ണൂര്‍) | സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറയില്‍ സ്ഥാപിച്ച സര്‍വേക്കല്ല് പിഴുതെറിഞ്ഞ നിലയില്‍. പാറക്കുളത്തിനരികിലെ എല്‍ 1993 നമ്പര്‍ സര്‍വേക്കല്ലാണ് ഇന്നലെ രാത്രി പിഴുതെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്.ഇവിടെ നിന്ന് കുറച്ചുമാറി ഉപേക്ഷിച്ച നിലയില്‍ സര്‍വേക്കല്ല് കണ്ടെത്തി.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----