Kerala
സിറാജ് അടിക്കുറിപ്പ് മത്സരം: രണ്ടാം ദിനം വിജയി ഗീതാ റാണി
കലോത്സവ നഗരിയിലെ സിറാജ് സ്റ്റാളിൽ ഒരുക്കിയ അടിക്കുറിപ്പ് മത്സരത്തിന് മികച്ച പ്രതികരണം
കൊല്ലം | കലോത്സവ നഗരിയിലെ സിറാജ് സ്റ്റാളിൽ ഒരുക്കിയ അടിക്കുറിപ്പ് മത്സരത്തിന് മികച്ച പ്രതികരണം. രണ്ടാം ദിവസത്തെ മത്സരാത്തിൽ കൊല്ലം തേവലക്കര സ്വദേശി ഗീതാറാണി വിജയിയായി. ചവറ എം എസ് എൻ കോളേജിലെ ഗസ്റ്റ് അധ്യാപികയാണ് ഗീതാറാണി.
ഗീതാറാണിക്ക് സിറാജ് ലൈവ് എഡിറ്റർ ഇൻ ചാർജ് സയ്യിദ് അലി ശിഹാബ് സമ്മാനം നൽകി. എം ബിജുകുമാർ, ഷഫീക്ക്, മുഹ്സിൻ മുഹമ്മദ് സംബന്ധിച്ചു.
---- facebook comment plugin here -----