Connect with us

From the print

സിറാജ് ഇൻഫോ പ്രീ- പബ്ലിക്കേഷൻ ബുക്കിംഗ് ഉദ്ഘാടനം

സിറാജ് ഇൻഫോ പ്രീ- പബ്ലിക്കേഷൻ ബുക്കിംഗ് യുവജന സമ്മേളന വേദിയിൽ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഉദ്ഘാടനം നിർവഹിച്ചു

Published

|

Last Updated

തൃശൂർ | സിറാജ് ഇൻഫോ പ്രീ- പബ്ലിക്കേഷൻ ബുക്കിംഗ് യുവജന സമ്മേളന വേദിയിൽ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഉദ്ഘാടനം നിർവഹിച്ചു.

എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി, മാനേജിംഗ് എഡിറ്റർ എൻ അലി അബ്ദുല്ല, കേരള മുസ്്ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട് സംബന്ധിച്ചു.