Connect with us

Education

സിറാജുൽ ഹുദാ കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് ഇന്റർവ്യൂ നാളെ

രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെയാണ് ഇന്റർവ്യൂ.

Published

|

Last Updated

കുറ്റ്യാടി| സിറാജുൽ ഹുദാ കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് ഇന്റർവ്യൂ മെയ് രണ്ടിന്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെയാണ് ഇന്റർവ്യൂ.

അഡ്മിഷൻ അപേക്ഷകൾ https://admission.sirajulhuda.com എന്ന വെബ്സൈറ്റ് വഴി മാത്രമാണ് സ്വീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 8304988786, 9645111786.

Latest