Connect with us

Kozhikode

സിറാജുൽ ഹുദാ ദാറുൽ ഖൈർ ഭവന സമർപ്പണം നാളെ

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഉദ്ഘാടന പരിപാടി.

Published

|

Last Updated

കുറ്റ്യാടി | നിർധന കുടുംബങ്ങൾക്ക് സിറാജുൽ ഹുദാ സിൽവർ ജൂബിലിയിൽ പ്രഖ്യാപിക്കപ്പട്ട ദാറുൽ ഖൈർ ഭവന സമർപ്പണവും  ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഫീസ് ഉദ്ഘാടനവും
തുറമുഖ- പുരാവസ്തു മന്ത്രി അഹമദ് ദേവർകോവിൽ നാളെ നിർവഹിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഉദ്ഘാടന പരിപാടി.

പേരോട് അബ്ദുറഹ്മാൻ സഖാഫി, കെ എം സി ടി ചെയർമാൻ കെ മൊയ്തു, തൗഫീഖ് ജ്വല്ലറി എം ഡി ബാവ ഹാജി പുളിയക്കോട്, മജീദ് ഊരത്ത്, സയ്യിദ് ത്വാഹ തങ്ങൾ, സി കെ റാഷിദ് ബുഖാരി, ഇബ്രാഹീം സഖാഫി കുമ്മോളി, മുഹമ്മദ് അസ്ഹരി പേരോട് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

Latest